
ROMEO & JULIETS ന്‍റെ Trailer Censoring 18/05/2013 പൂര്‍ത്തിയായി. 19/05/2013 അവധി ദിനം ആയതിനാല്‍ സര്‍ട്ടിഫിക്കറ്റ് തിങ്കളാഴ്ച മാത്രമേ ലഭിക്കൂ. ചെവ്വാഴ്ച മുതല്‍ കേരളത്തിലെ എല്ലാ പ്രമുഖ തിയേറ്ററുകളിലും പ്രമുഖ ചാനലുകളിലും Trailer പ്രദര്‍ശിപ...്പിക്കും. ഓഡിയോ റിലീസ് തിങ്കളാഴ്ച്ച അറിയിക്കുന്നതാണ്. ഓഡിയോ റിലീസിനു Stylish Star Allu Arjun - Amala Paul എന്നിവരെ പങ്കെടുപ്പിക്കുവാന്‍ പരമാവധി ശ്രമിക്കുന്നതാണ്. ഒപ്പം മലയാളത്തിലെ ഒരു പ്രമുഖ താരത്തിനെയും പങ്കെടുപ്പിക്കാന്‍ ശ്രമിക്കും. ചിത്രം തെലുങ്ക് റിലീസിനൊപ്പം തന്നെ കേരളത്തിലും റിലീസ് ചെയ്യുമെന്ന് PRODUCER ശ്രീ. റാഫി മതിര അറിയിച്ചു.
No comments:
Post a Comment
Thanks for your Comment