Bunny Fans Portal

Visit My New Blog

Thursday, May 16, 2013

Romeo and Juliets Latest NEWS

 
ROMEO & JULIETS ന്‍റെ എല്ലാ ഗാനങ്ങളുടെയും Recording ഇന്നു (16-05-13) നു ആരംഭിച്ചു. Violin Song : വിധു പ്രതാപ്‌, ചിത്ര അരുണ്‍.. (Shankara Bharanam : അഫ്സല്‍, സാം Run Run : അന്‍വര്‍ സാദത്ത്‌ Top Lessy : ദുര്‍ഗ്ഗ വിശ്വനാഥ്‌, അജയ്‌ വാരിയര്‍ Ganapathi Bappa : അജയ്‌ വാരിയര്‍ - എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. ആഡിയോ റിലീസ്‌ തിങ്കളാഴ്ച്ച തീരുമാനമാകും. ചിത്രം മെയ്‌ 31 നു തന്നെ കേരളത്തിലും റിലീസ്‌ ചെയ്യുമെന്ന് PRODUCER ശ്രീ. റാഫി മതിര അറിയിച്ചു.

No comments:

Post a Comment

Thanks for your Comment

Related Posts Plugin for WordPress, Blogger...